Athmavil Oru Palliyundu song lyrics

Tamil Christian song lyrics in Tamil script and English letters (Tanglish).

ആത്മാവിൽ ഒരു പള്ളിയുണ്ട്
അതിലൊരു സക്രാരിയുണ്ട്
അവിടെക്കെഴുന്നെള്ളാൻ അതിൽ കുടി കൊള്ളാൻ ആത്മ നാഥനീ….ശോ വരണേ. (2)
തിരുവോസ്തി രൂപൻ നിന്നെ
ഉൾക്കൊള്ളാനാഗ്രഹമുണ്ട്
അവിടുത്തെ തിരുനിണം നുകരാൻ “”അതിയായ ദാഹമുണ്ട് (2)
അതിനായി വരമേകണേയ്””
അതിൽഈശൊ നീ വരണേ..(2)
(ആത്മാവിൽ…… )
തിരുസന്നിധാനത്തിലെന്നും തിരിനാളമായി തെളിഞ്ഞീടാൻ
സൗഗന്ധ ദൂമം ഉയർത്താൻ
കുന്തുരുക്കം പോലെ മുന്നിൽ (2)
“”അതിനായി വരമേകണേയ്
അതിൽഈശൊ നീ വരണേ””..(2)
(ആത്മാവിൽ…… )