Daivam Pirakkunnu Manushyanay Bethlehemil song Lyrics

Collections

Tamil Christian song lyrics in Tamil script and English letters (Tanglish), from the Christmas Songs collection.

Daivam Pirakkunnu Manushyanay Bethlehemil Lyrics in Malayalam
ദൈവം പിറക്കുന്നു
മനുഷ്യനായി ബത്ലെഹേമില്‍
മഞ്ഞുപെയ്യുന്ന മലര്‍മടക്കില്‍
ഹല്ലേലൂയാ ഹല്ലേലൂയാ
ഹല്ലേലൂയാ ഹല്ലേലൂയാ
മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുരമനോഹരഗാനം

പാതിരാവില്‍ മഞ്ഞേറ്റീറനായ്
പാരിന്‍റെ നാഥന്‍ പിറക്കുകയായ്
പാതിരാവില്‍ മഞ്ഞേറ്റീറനായ്
പാരിന്‍റെ നാഥന്‍ പിറക്കുകയായ്
പാടിയാര്‍ക്കൂ വീണ മീട്ടൂ
ദൈവത്തിന്‍ ദാസരെ ഒന്നു ചേരൂ
പാടിയാര്‍ക്കൂ വീണ മീട്ടൂ
ദൈവത്തിന്‍ ദാസരെ ഒന്നു ചേരൂ
ദൈവം പിറക്കുന്നു
മനുഷ്യനായി ബത്ലെഹേമില്‍
മഞ്ഞുപെയ്യുന്ന മലര്‍മടക്കില്‍
ഹല്ലേലൂയാ ഹല്ലേലൂയാ
ഹല്ലേലൂയാ ഹല്ലേലൂയാ
മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുരമനോഹരഗാനം
മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും മധുരമനോഹരഗാനം
പകലോനു മുന്‍പേ പിതാവിന്‍റെ ഹൃത്തിലെ
ശ്രീയേകസൂനുവാമുദയസൂര്യന്‍
പകലോനു മുന്‍പേ പിതാവിന്‍റെ ഹൃത്തിലെ
ശ്രീയേകസൂനുവാമുദയസൂര്യന്‍
പ്രാഭവപൂര്‍ണ്ണനായ് ഉയരുന്നിതാ
പ്രതാപമോടിന്നേശുനാഥന്‍