ദൈവമേ തിരു സന്നിധിയിൽ – Daivame thiru sannidhiyil Lyrics
Tamil Christian song lyrics in Tamil script and English letters (Tanglish).
ദൈവമേ തിരു സന്നിധിയിൽ – Daivame thiru sannidhiyil Malayalam Christian songs Lyrics
ദൈവമേ തിരു സന്നിധിയിൽ ഞാൻ കുമ്പിടുന്നു
എല്ലാം എല്ലാം സമർപ്പിക്കാം നാദാ നീ കൈകൊള്ളണേ
കൃപയലേ നിറവോട് വരമേകണം അലിവോടെ
ഗുണകരം അതിതാരം മധുമഴ ചൊറിയൂ
ശൂന്യമാം കൈകൾ നീറ്റി നിന്നാനുഗ്രഹം തേടുന്നു
aaaaa…..aaaaaa…..aaaaaa
ശോകമാം മനസ്സുയർന്നു നിന്റെ സ്നേഹം തേടി
ഹൃദയേശ്വര കനിയേനമേ
സ്നേഹാമൃതം ചൊറിയേണമേ
നീയെന്റെ ജീവന്റെ ഉറവാണു നിറവാണു
ഗുണകരം അതിതാരം മധുമഴ ചൊറിയൂ
എന്നിലെ മോഹങ്ങൾ നിന്റെ സ്നേഹം ചൊരിഞ്ഞു നീക്കാനം
aaa….aaaa…..aaaa….aaaa
എന്നുമെൻ മനസ്സു നിന്റെ കോവിലായി വിലങ്ങണം
അതിൽ നാഥനായ് നീ വാഴുമോ ആരാധ്യനായി ചിറകുകാലവും