ഈശോയെ നിന്നെ കാണാനായ് – Eeshoye Ninne Kaananayi
Tamil Christian song lyrics in Tamil script and English letters (Tanglish).
ഈശോയെ നിന്നെ കാണാനായ്
ക്രൂശിൻ്റെ മാറിൽ ചായുന്നൂ
ആശ്വാസം നിന്നിൽ തേടുമ്പോൾ
ആനന്ദം ഉള്ളിൽ തിങ്ങുന്നൂ
കണ്ണീരിൽ മുങ്ങി താഴുമ്പോൾ
ക്രൂശിൽ ഞാൻ അർഥം കാണുന്നൂ (ഇശോയെ നിന്നെ -4 )
ഞാനെന്നും നിന്നോമൽ കുഞ്ഞല്ലേ
ഞാനെല്ലാം നിന്നോടു ചൊല്ലില്ലേ
പാപത്തിൽ വീണാലും താണാലും
നീയെന്നെ കൈ വിട്ടു പോകല്ലേ
കർത്താവെ വന്നാലും കാരുണ്യം തന്നാലും
കണ്ണീരോടെ തേടുന്നങ്ങെ ഞാൻ
കൈകൾ കൂപ്പി വാഴ്ത്തും അങ്ങെ ഞാൻ (ഇശോയെ നിന്നെ -4 )
നീയെൻ്റെ കണ്ണായും കാതായും
അൻപേറും നവായും മാറേണം
നീയെന്നും എന്നുള്ളിൽ വാഴേണം
ഞാനെന്നും നിൻ്റെതായി തീരേണം
എന്തെല്ലാം ചെയ്താലും എവിടെല്ലാം പോയാലും
എന്നാളും നിൻ നാമം പാടും ഞാൻ
എപ്പോഴും നിൻ സ്നേഹം ഓർക്കും ഞാൻ (ഇശോയെ നിന്നെ -4 )