En Kunju Kayil Lyrics
Tamil Christian song lyrics in Tamil script and English letters (Tanglish).
എൻ കുഞ്ഞുകയ്യിൽ തലോടി എൻ ദൈവം
എൻ കാലുകൾക്ക് ബലമേകിയ ദൈവം
എൻ നാവിൽ സ്വരമേകിയ നാഥനവൻ
എന്നെ വിലയേകി ഉയർത്തിയവൻ
എൻ പൊന്നു നാഥനവൻ
സർവ്വ ശക്തൻ നന്മ സ്വരൂപൻ (2)
എൻ കുഞ്ഞുകയ്യിൽ തലോടി എൻ ദൈവം
എൻ കാലുകൾക്ക് ബലമേകിയ ദൈവം
നന്മയിലും എല്ലാ തിന്മയിലും
നിരാശയിലും എന്റ്റെ നേട്ടത്തിലും (2)
ഞാൻ ഓർക്കുമോരെ ഒരു മുഖം മനസ്സിൽ
ആ മുഖം യേശുവിൻ മുഖമല്ലയോ (2)
ദൈവം ഇന്നെന്നും ഇന്നലെയും
കനിവുള്ള അനന്യനല്ലോ (2)
എൻ കുഞ്ഞുകയ്യിൽ തലോടി എൻ ദൈവം
എൻ കാലുകൾക്ക് ബലമേകിയ ദൈവം
സ്വാന്തനം ഏകുമെൻ ഇടയനവൻ
താങ്ങായി തണലായി കൂടെ നിന്നവൻ(2)
എന്നേശു എൻ സ്നേഹം എൻ സങ്കേതം
എൻ കാരുത്തവനെൻ പ്രാണനവൻ (2)
എൻ പ്രത്യാശ അവനല്ലയോ
ആത്മാവിൻ ജീവനല്ലോ (2)
എൻ കുഞ്ഞുകയ്യിൽ തലോടി എൻ ദൈവം
എൻ കാലുകൾക്ക് ബലമേകിയ ദൈവം
എൻ നാവിൽ സ്വരമേകിയ നാഥനവൻ
എന്നെ വിലയേകി ഉയർത്തിയവൻ
എൻ പൊന്നു നാഥനവൻ
സർവ്വ ശക്തൻ നന്മ സ്വരൂപൻ (2)
എൻ കുഞ്ഞുകയ്യിൽ തലോടി എൻ ദൈവം
എൻ കാലുകൾക്ക് ബലമേകിയ ദൈവം
En Kunju Kayil Lyrics in English
എൻ കുഞ്ഞുകയ്യിൽ തലോടി എൻ ദൈവം
എൻ കാലുകൾക്ക് ബലമേകിയ ദൈവം
എൻ നാവിൽ സ്വരമേകിയ നാഥനവൻ
എന്നെ വിലയേകി ഉയർത്തിയവൻ
എൻ പൊന്നു നാഥനവൻ
സർവ്വ ശക്തൻ നന്മ സ്വരൂപൻ (2)
എൻ കുഞ്ഞുകയ്യിൽ തലോടി എൻ ദൈവം
എൻ കാലുകൾക്ക് ബലമേകിയ ദൈവം
നന്മയിലും എല്ലാ തിന്മയിലും
നിരാശയിലും എന്റ്റെ നേട്ടത്തിലും (2)
ഞാൻ ഓർക്കുമോരെ ഒരു മുഖം മനസ്സിൽ
ആ മുഖം യേശുവിൻ മുഖമല്ലയോ (2)
ദൈവം ഇന്നെന്നും ഇന്നലെയും
കനിവുള്ള അനന്യനല്ലോ (2)
എൻ കുഞ്ഞുകയ്യിൽ തലോടി എൻ ദൈവം
എൻ കാലുകൾക്ക് ബലമേകിയ ദൈവം
സ്വാന്തനം ഏകുമെൻ ഇടയനവൻ
താങ്ങായി തണലായി കൂടെ നിന്നവൻ(2)
എന്നേശു എൻ സ്നേഹം എൻ സങ്കേതം
എൻ കാരുത്തവനെൻ പ്രാണനവൻ (2)
എൻ പ്രത്യാശ അവനല്ലയോ
ആത്മാവിൻ ജീവനല്ലോ (2)
എൻ കുഞ്ഞുകയ്യിൽ തലോടി എൻ ദൈവം
എൻ കാലുകൾക്ക് ബലമേകിയ ദൈവം
എൻ നാവിൽ സ്വരമേകിയ നാഥനവൻ
എന്നെ വിലയേകി ഉയർത്തിയവൻ
എൻ പൊന്നു നാഥനവൻ
സർവ്വ ശക്തൻ നന്മ സ്വരൂപൻ (2)
എൻ കുഞ്ഞുകയ്യിൽ തലോടി എൻ ദൈവം
എൻ കാലുകൾക്ക് ബലമേകിയ ദൈവം
En Kunju Kayil Lyrics in English
എൻ കുഞ്ഞുകയ്യിൽ തലോടി എൻ ദൈവം
എൻ കുഞ്ഞുകയ്യിൽ തലോടി എൻ ദൈവം
എൻ കാലുകൾക്ക് ബലമേകിയ ദൈവം
എൻ കാലുകൾക്ക് ബലമേകിയ ദൈവം
എൻ നാവിൽ സ്വരമേകിയ നാഥനവൻ
എൻ നാവിൽ സ്വരമേകിയ നാഥനവൻ
എന്നെ വിലയേകി ഉയർത്തിയവൻ
എന്നെ വിലയേകി ഉയർത്തിയവൻ
എൻ പൊന്നു നാഥനവൻ
എൻ പൊന്നു നാഥനവൻ
സർവ്വ ശക്തൻ നന്മ സ്വരൂപൻ (2)
സർവ്വ ശക്തൻ നന്മ സ്വരൂപൻ (2)
എൻ കുഞ്ഞുകയ്യിൽ തലോടി എൻ ദൈവം
എൻ കുഞ്ഞുകയ്യിൽ തലോടി എൻ ദൈവം
എൻ കാലുകൾക്ക് ബലമേകിയ ദൈവം
എൻ കാലുകൾക്ക് ബലമേകിയ ദൈവം
നന്മയിലും എല്ലാ തിന്മയിലും
നന്മയിലും എല്ലാ തിന്മയിലും
നിരാശയിലും എന്റ്റെ നേട്ടത്തിലും (2)
നിരാശയിലും എന്റ്റെ നേട്ടത്തിലും (2)
ഞാൻ ഓർക്കുമോരെ ഒരു മുഖം മനസ്സിൽ
ഞാൻ ഓർക്കുമോരെ ഒരു മുഖം മനസ്സിൽ
ആ മുഖം യേശുവിൻ മുഖമല്ലയോ (2)
ആ മുഖം യേശുവിൻ മുഖമല്ലയോ (2)
ദൈവം ഇന്നെന്നും ഇന്നലെയും
ദൈവം ഇന്നെന്നും ഇന്നലെയും
കനിവുള്ള അനന്യനല്ലോ (2)
കനിവുള്ള അനന്യനല്ലോ (2)
എൻ കുഞ്ഞുകയ്യിൽ തലോടി എൻ ദൈവം
എൻ കുഞ്ഞുകയ്യിൽ തലോടി എൻ ദൈവം
എൻ കാലുകൾക്ക് ബലമേകിയ ദൈവം
എൻ കാലുകൾക്ക് ബലമേകിയ ദൈവം
സ്വാന്തനം ഏകുമെൻ ഇടയനവൻ
സ്വാന്തനം ഏകുമെൻ ഇടയനവൻ
താങ്ങായി തണലായി കൂടെ നിന്നവൻ(2)
താങ്ങായി തണലായി കൂടെ നിന്നവൻ(2)
എന്നേശു എൻ സ്നേഹം എൻ സങ്കേതം
എന്നേശു എൻ സ്നേഹം എൻ സങ്കേതം
എൻ കാരുത്തവനെൻ പ്രാണനവൻ (2)
എൻ കാരുത്തവനെൻ പ്രാണനവൻ (2)
എൻ പ്രത്യാശ അവനല്ലയോ
എൻ പ്രത്യാശ അവനല്ലയോ
ആത്മാവിൻ ജീവനല്ലോ (2)
ആത്മാവിൻ ജീവനല്ലോ (2)
എൻ കുഞ്ഞുകയ്യിൽ തലോടി എൻ ദൈവം
എൻ കുഞ്ഞുകയ്യിൽ തലോടി എൻ ദൈവം
എൻ കാലുകൾക്ക് ബലമേകിയ ദൈവം
എൻ കാലുകൾക്ക് ബലമേകിയ ദൈവം
എൻ നാവിൽ സ്വരമേകിയ നാഥനവൻ
എൻ നാവിൽ സ്വരമേകിയ നാഥനവൻ
എന്നെ വിലയേകി ഉയർത്തിയവൻ
എന്നെ വിലയേകി ഉയർത്തിയവൻ
എൻ പൊന്നു നാഥനവൻ
എൻ പൊന്നു നാഥനവൻ
സർവ്വ ശക്തൻ നന്മ സ്വരൂപൻ (2)
സർവ്വ ശക്തൻ നന്മ സ്വരൂപൻ (2)
എൻ കുഞ്ഞുകയ്യിൽ തലോടി എൻ ദൈവം
എൻ കുഞ്ഞുകയ്യിൽ തലോടി എൻ ദൈവം
എൻ കാലുകൾക്ക് ബലമേകിയ ദൈവം
എൻ കാലുകൾക്ക് ബലമേകിയ ദൈവം
En Kunju Kayil Lyrics in English
En Kunju Kayil Lyrics in English