ഇരുളിലും പകലിലും നീ നാഥാ – Irulilum Pakalilum Nee Naatha Lyrics
Tamil Christian song lyrics in Tamil script and English letters (Tanglish).
ഇരുളിലും പകലിലും നീ നാഥാ
ഇടറുമെൻ വഴിയിലും നീ നാഥാ
അരുളും ഈ മൊഴിയിലും നീ നൽകും
പകരുമി ഉയിരിലും നിൻ സ്നേഹം
CH:രാജാധിരാജൻ മഹിതോന്നതൻ
ഉയിരായെന്നിൽ നിറയുന്നവൻ (2)
ഉന്നതത്തിൽ വാഴും സർവ്വശക്തതാതൻ
എന്നും… നീ മാത്രം
മന്നിടത്തിൽ മേവും ശക്തിയുള്ള നാമo എന്നും…. ഞാൻ വാഴ്ത്തും
CH:രാജാധിരാജൻ മഹിതോനതൻ
ഉയിരായിയെന്നിൽ നിറയുന്നവൻ (2)
മോശയെ നീ വിളിച്ചു സീനായി മലയിൽ നിന്നും
യഹോവയാം നിന്നിൽ ജ്വലിച്ചു ഏലിയാ…..
:ദാവീദിൻ വഴിയിൽശക്തിയായി നീ നിന്നു
ജ്ഞാനത്തിൽ ജ്വലിച്ചു സോളമൻ…..
:കടലുകീറി പാതകാട്ടി കാനാൻ നാട്ടിൽ നമ്മെ ചേർക്കും
:മരുഭൂവിൽ കാവലായി രാവും പകലും വഴി നടത്തും
:സർവ്വ സൃഷ്ടാവാം ദൈവമെന്നും എൻ ആശ്രയം
പ്രപഞ്ചമെങ്ങുമേ നിൻ മഹത്വം ഞാൻ വാഴ്ത്തിടും
ഉന്നതത്തിൽ വാഴും സർവ്വശക്തതാതൻ
എന്നും… നീ മാത്രം
മന്നിടത്തിൽ മേവും ശക്തിയുള്ള നാമo എന്നും…. ഞാൻ വാഴ്ത്തും
CH:രാജാധിരാജൻ മഹിതോനതൻ
ഉയിരായിയെന്നിൽ നിറയുന്നവൻ (2)
Irulilum Pakalilum Nee Naatha Lyrics in English