മണിയറ വാസം – Maniyaravaasam Lyrics

Tamil Christian song lyrics in Tamil script and English letters (Tanglish).

മണിയറ വാസം ചെയ്‌തിടുവൻ
മണവാളനേ മാനം ഉരുകുന്നേ…
മണിയറ വാസം ചെയ്‌തിടുവൻ
മണവാളനേ മാനം ഉരുകുന്നേ…
സിയോൻ രാജയത്തിൽ പോയീടുവൻ
സിയോൻ ഗാനങ്ങൾ പാടിയുമേ..
സിയോൻ രാജയത്തിൽ പോയീടുവൻ
സിയോൻ ഗാനങ്ങൾ പാടിയുമേ..
മണിയറ വാസം ചെയ്‌തിടുവൻ
മണവാളനേ മാനം ഉരുകുന്നേ…
ബിജിഎം
<<<<>>>>
ആയിരമായിരം അരികിലുണ്ട്
രക്ഷകൻ വിളിച്ചാൽ പോയെ തീരു..
ആയിരമായിരം അരികിലുണ്ട്
രക്ഷകൻ വിളിച്ചാൽ പോയെ തീരു..
ഈ ലോകമെല്ലാം നെടിയാലും
വെയിലിൽ വാടുന്ന പൂവിനെ പോൽ..
ഈ ലോകമെല്ലാം നെടിയാലും
വെയിലിൽ വാടുന്ന പൂവിനെ പോൽ..
വെയിലിൽ വാടുന്ന പൂവിനെ പോൽ…
മണിയറ വാസം മണിയറ വാസം ചെയ്‌തിടുവൻ
മണവാളനേ മാനം ഉരുകുന്നേ…
മണിയറ വാസം ചെയ്‌തിടുവൻ
മണവാളനേ മാനം ഉരുകുന്നേ…
സിയോൻ രാജയത്തിൽ പോയീടുവൻ
സിയോൻ ഗാനങ്ങൾ പാടിയുമേ..
സിയോൻ രാജയത്തിൽ പോയീടുവൻ
സിയോൻ ഗാനങ്ങൾ പാടിയുമേ..
മണിയറ വാസം ചെയ്‌തിടുവൻ
മണവാളനേ മാനം ഉരുകുന്നേ…
ബിജിഎം
<<<<>>>>
ആയിരമായിരം അരികിലുണ്ട്
രക്ഷകൻ വിളിച്ചാൽ പോയെ തീരു..
ആയിരമായിരം അരികിലുണ്ട്
രക്ഷകൻ വിളിച്ചാൽ പോയെ തീരു..
ഈ ലോകമെല്ലാം നെടിയാലും
വെയിലിൽ വാടുന്ന പൂവിനെ പോൽ..
ഈ ലോകമെല്ലാം നെടിയാലും
വെയിലിൽ വാടുന്ന പൂവിനെ പോൽ..
വെയിലിൽ വാടുന്ന പൂവിനെ പോൽ…
മണിയറ വാസം ചെയ്‌തിടുവൻ