മിന്നും മിന്നും താരങ്ങൾ – Minnum Minnum Thaarangal

Collections

Tamil Christian song lyrics in Tamil script and English letters (Tanglish), from the Christmas Songs collection.

മിന്നും മിന്നും താരങ്ങൾ – Minnum Minnum Thaarangal Malayalam christmas carol songs lyrics
മിന്നും മിന്നും താരങ്ങൾ
തെന്നി തെന്നി പോകുമ്പോൾ
മെല്ലെ ഒരു കഥ പറഞ്ഞു
കാലം പറഞ്ഞു കഥ വചനം പറഞ്ഞു സത്യം
ഇന്നല്ലോ മണ്ണിന്റെ സുദിനം – (2) മിന്നും
മാലോകരെല്ലാം നിനക്കാത്ത നേരത്തു
പാവന സ്നേഹം പൂവണിഞ്ഞു
പൂങ്കതിരായവൻ പൂമെത്തയില്ലാത്ത
വൈക്കോൽ തൊട്ടിയിൽ ചാഞ്ഞുറങ്ങി
ഇന്നല്ലോ മന്നിന്റെ പൊൻ സുദിനം
ഇന്നല്ലോ മാനവർക്കാനന്ദനാൾ
പാടി പാടി പാടി ഉറക്കീടാം
ഉലകിന്റെ നായകനെ (2)
പാടാൻ കൊതിച്ചൊരു പൂങ്കുയിൽ പോലും
പാടാതെ മൗനം പൂണ്ടതെന്തെ
ലോകമറിഞ്ഞിടാൻ വാഴ്ത്തിപാടുവാൻ
പാട്ടൊന്നു മനതാരിൽ കരുതി വെച്ചു
ഇന്നല്ലോ മന്നിന്റെ പൊൻ സുദിനം
ഇന്നല്ലോ മാനവർക്കാനന്ദനാൾ
പാടി പാടി പാടി ഉറക്കീടാം
ഉലകിന്റെ നായകനെ
മിന്നും മിന്നും താരങ്ങൾ
തെന്നി തെന്നി പോകുമ്പോൾ
തമതെ ഒരന കഥ റഞ്ഞന
കാലും റഞ്ഞന കഥ വചനും റഞ്ഞന സതയും
ഇന്പൊ മണ്ണിന്തറ സനദിനും (2) മിന്നും
മാപലാകതരൊും നിനക്കാത്തപനരത്തന
ാവന സ്പനഹും ൂവണിഞ്ഞന
ൂങ്കതിരായവൻ ൂതമത്തയിൊത്ത
വവപക്കാൽ തതാട്ടിയിൽ ചാഞ്ഞനറങ്ങി (2)
ഇന്പൊ മന്ിന്തറ ത ാൻ സനദിനും
ഇന്പൊ മാനവർക്കാനന്ദനാൾ
ാടി ാടി ാടി ഉറക്കീടാും
ഉലകിന്തറ നായകതന മിന്നും
ാടാൻ തകാതിതചാരന ൂങ്കനയിൽ പ ാലനും
ാടാതത മൗനും ൂണ്ടതതതെ
പലാകമറിഞ്ഞിടാൻ വാഴ്ത്ത്തി ാടനവാൻ
ാതട്ടാന്ന മനതാരിൽ കരനതി തവചൂ
ഇന്പൊ മന്ിന്തറ ത ാൻ സനദിനും
ഇന്പൊ മാനവർക്കാനന്ദനാൾ
ാടി ാടി ാടി ഉറക്കീടാും
ഉലകിന്തറ നായകതന മിന്നും