നാവിൽ അലിയുമൊരോസ്തിയായ് – naavil aliyumorosthiyaay

Written / sung by

Tamil Christian song lyrics in Tamil script and English letters (Tanglish).

നാവിൽ അലിയുമൊരോസ്തിയായ്
വാഴുമെന്റെ ദൈവമേ
ആ തിരുമുൻപാകയിൽ
കുമ്പിടുന്നു ഭക്തിയാൽ (2)
വാഴ്ത്തിടുന്നു ദൈവമേ
പൂജ്യമാം തിരുഭോജ്യമേ
ഹൃദയ വേദിയിലേകിടാം
സ്തുതികൾ ഞാൻ എൻ യേശുവേ…(2)
ചോര ചിന്തിയ വേളയിൽ
ചോദ്യമാരാഞ്ഞില്ലവൻ
ഓർക്കും ഞാനാമിഴി
കണ്ണുനീരു കൊണ്ടിതാ(2)
വാഴ്ത്തിടുന്നു ദൈവമേ
പൂജ്യമാം തിരുഭോജ്യമേ
ഹൃദയ വേദിയിലേകിടാം
സ്തുതികൾ ഞാൻ എൻ യേശുവേ…(2)
പാപ ഭാരമതേറെ നീ
ചേർത്തു വെച്ചുവോ ക്രൂശതിൽ
ചേർക്കാമോ എന്നെയും
മാറിനോടെൻ ദൈവമേ. .(2)
വാഴ്ത്തിടുന്നു ദൈവമേ
പൂജ്യമാം തിരുഭോജ്യമേ
ഹൃദയ വേദിയിലേകിടാം
സ്തുതികൾ ഞാൻ എൻ യേശുവേ…(2)
ആരാധന സ്തുതി… ആരാധന സ്തുതി… ആരാധന സ്തുതി… ആരാധന സ്തുതി…(2)
நாவில் என் இயேசுவின் நாமம் – Naavil en yesuvin naamam
Aradhanakkettam Yogyanayavane – ആരാധനയ്ക്കേറ്റം യോഗ്യനായവനേ
നാവിൽ എന്നീശോതൻ നാമം – Naavil Enneeasothan Nammam
നാവിൽ എന്നീശോതൻ നാമം – naavil enneeshothan naamam
என் நாவில் உந்தன் பாடல் – En Naavil Unthan Paatal