നാഥൻ അണയുന്നു – Nadhan anayunnu divyakarunyamayi

Tamil Christian song lyrics in Tamil script and English letters (Tanglish).

നാഥൻ അണയുന്നു – Nadhan anayunnu divyakarunyamayi Christian devotional song Malayalam, Lyrics by Shyma Linto and sung by Kester.
Lyrics: നാഥനണയുന്നു
ദിവ്യകാരുണ്യമായ്
നാവിലലിയുന്നു
തിരുവോസ്തിയായ്‌.
ചങ്കിലെ ചോരകൊണ്ട്
എന്റെ പാപം കഴുകാൻ,
നെഞ്ചിലേ നൊമ്പരങ്ങൾ
മെല്ലെയൊന്നുമായ്ക്കാൻ,
നാഥനണയുന്നു
ദിവ്യകാരുണ്യമായ് …
തിരുവചനമായ് സൗഖ്യമായ്‌
നാഥാ നീ അണയുമ്പോൾ എന്തൊരാനാന്ദം.
പാപങ്ങൾ പോക്കും
നാഥാ നിൻ പാദത്തിൽ
പകരാനൊരു നാർദീൻ തൈലമായ്
മാറാം
കാൽവരിയിൽ കുരിശിൽ
ചിന്തിയ നിൻ തിരുരക്തം രക്ഷാദായകം.
കൂട്ടം തെറ്റിയലയും കുഞ്ഞാടാണെനാലും
തിരികെ നിൻ ആലയിൽ ഞാൻ എത്തിടാം