Nee Mathram Mathi

Tamil Christian song lyrics in Tamil script and English letters (Tanglish).

Nee Mathram Mathi
1. യാഹോവ്വാ യിരെ ദാദാവം ദൈവം
നീ മാത്രം മതി എനിക്ക്
യാഹോവ്വാ രാഫാ സൌഖ്യ ദായകന്‍
തന്‍ അടിപ്പിണരാല്‍ സൌഖ്യം
യാഹോവ്വാ ശമ്മ കൂടെ ഇരിക്കും
നല്‍കും എന്‍ ആവശ്യങ്ങള്‍