നിഴലായെന്നരികിൽ വേണം – Nizhalayennarikil Venam
Tamil Christian song lyrics in Tamil script and English letters (Tanglish).
നിഴലായെന്നരികിൽ വേണം
തുണയായെൻ ചാരെ വേണം
പ്രാണനായുള്ളിൽ വേണം
എന്നും കാവലായ് കൂടെ വേണം.
മാർഗം നീയെ സത്യം നീയെ
ജീവനും നീയെ എന്നാത്മനാഥാ
ഇരുളിൽ ഞാനലയുമ്പോൾ
തിരിനാളം പകരാനായ്
വഴിതെറ്റി ഉഴലുമ്പോൾ
നേർവഴി കാട്ടാനായ്
കാലിടറുമ്പോൾ കരം പിടിക്കാനായ്
വിങ്ങിക്കരയുമ്പോൾ മാറോടു ചേർക്കാനായ്
നിഴലായെന്നരികിൽ വേണം.
ഏകയായ് തീരുമ്പോൾ
തോളോടു ചാഞ്ഞെന്റെ
മനസിന്റെ നോവുകൾ പങ്കുവയ്ക്കാൻ
രോഗിയായ് തീരുമ്പോൾ ചാരത്തിരുന്നെന്റെ
മേനിയിൽ തൊട്ടെന്നെ സൗഖ്യമാക്കാൻ
നിഴലായെന്നരികിൽ വേണം.
നിഴലായെന്നരികിൽ വേണം
തുണയായെൻ ചാരെ വേണം
പ്രാണനായുള്ളിൽ വേണം
എന്നും കാവലായ് കൂടെ വേണം.
മാർഗം നീയെ സത്യം നീയെ
ജീവനും നീയെ എന്നാത്മനാഥാ
ഇരുളിൽ ഞാനലയുമ്പോൾ
തിരിനാളം പകരാനായ്
വഴിതെറ്റി ഉഴലുമ്പോൾ
നേർവഴി കാട്ടാനായ്
കാലിടറുമ്പോൾ കരം പിടിക്കാനായ്
വിങ്ങിക്കരയുമ്പോൾ മാറോടു ചേർക്കാനായ്
നിഴലായെന്നരികിൽ വേണം.
ഏകയായ് തീരുമ്പോൾ
തോളോടു ചാഞ്ഞെന്റെ
മനസിന്റെ നോവുകൾ പങ്കുവയ്ക്കാൻ
രോഗിയായ് തീരുമ്പോൾ ചാരത്തിരുന്നെന്റെ
മേനിയിൽ തൊട്ടെന്നെ സൗഖ്യമാക്കാൻ
നിഴലായെന്നരികിൽ വേണം.
നിഴലായെന്നരികിൽ വേണം
നിഴലായെന്നരികിൽ വേണം
തുണയായെൻ ചാരെ വേണം
തുണയായെൻ ചാരെ വേണം
പ്രാണനായുള്ളിൽ വേണം
പ്രാണനായുള്ളിൽ വേണം
എന്നും കാവലായ് കൂടെ വേണം.
എന്നും കാവലായ് കൂടെ വേണം.
മാർഗം നീയെ സത്യം നീയെ
മാർഗം നീയെ സത്യം നീയെ
ജീവനും നീയെ എന്നാത്മനാഥാ
ജീവനും നീയെ എന്നാത്മനാഥാ
ഇരുളിൽ ഞാനലയുമ്പോൾ
ഇരുളിൽ ഞാനലയുമ്പോൾ
തിരിനാളം പകരാനായ്
തിരിനാളം പകരാനായ്
വഴിതെറ്റി ഉഴലുമ്പോൾ
വഴിതെറ്റി ഉഴലുമ്പോൾ
നേർവഴി കാട്ടാനായ്
നേർവഴി കാട്ടാനായ്
കാലിടറുമ്പോൾ കരം പിടിക്കാനായ്
കാലിടറുമ്പോൾ കരം പിടിക്കാനായ്
വിങ്ങിക്കരയുമ്പോൾ മാറോടു ചേർക്കാനായ്
വിങ്ങിക്കരയുമ്പോൾ മാറോടു ചേർക്കാനായ്
നിഴലായെന്നരികിൽ വേണം.
നിഴലായെന്നരികിൽ വേണം.
ഏകയായ് തീരുമ്പോൾ
ഏകയായ് തീരുമ്പോൾ
തോളോടു ചാഞ്ഞെന്റെ
തോളോടു ചാഞ്ഞെന്റെ
മനസിന്റെ നോവുകൾ പങ്കുവയ്ക്കാൻ
മനസിന്റെ നോവുകൾ പങ്കുവയ്ക്കാൻ
രോഗിയായ് തീരുമ്പോൾ ചാരത്തിരുന്നെന്റെ
രോഗിയായ് തീരുമ്പോൾ ചാരത്തിരുന്നെന്റെ
മേനിയിൽ തൊട്ടെന്നെ സൗഖ്യമാക്കാൻ
മേനിയിൽ തൊട്ടെന്നെ സൗഖ്യമാക്കാൻ
നിഴലായെന്നരികിൽ വേണം.
നിഴലായെന്നരികിൽ വേണം.