Njano Akkare Veetil Lyrics
Written / sung by
Tamil Christian song lyrics in Tamil script and English letters (Tanglish).
Njano Akkare Veetil Lyrics is a Malayalam Christian Devotional Song, Written and sung by Sangeetha Nath G – അക്കരെ വീട്
ഞാനോ അക്കരെ വീട്ടിൽ എത്തുവോളം
യേശുവോടു ചേരും നേരം
രാജൻ കൂടെ വാഴും കാലം ആസന്നമേ
വിടുതൽ തന്ന പ്രിയനേ
വീണ്ടെടുത്ത പരനെ
തേജസ്സോടെ നീയും വാനിൽ വന്നീടുമേ
ദൂതഗണ സൈന്യങ്ങൾ
കാഹളനാദത്തോടെ
യേശുവോടു കൂടെ വാനിൽ വന്നീടുമേ
എന്നെ കണ്ട പ്രിയനേ
ഞാൻ അറിഞ്ഞ പരനെ
നിന്നോടു കൂടെ ഞാനും പറന്നിടുമേ
ആരുമറിയാത്തതാം കൈപ്പണിയല്ലാത്തതാം
കൂടാരത്തിൻ മുന്നിൽ ഞാനോ നിന്നീടുമേ
ശോഭയേറിടുന്നോരാ വെൺകരം വിരിച്ചെന്നെ
ആനയിക്കും ആ ദിനം ആസന്നമേ
പേർവിളിക്കും ആ നേരം
ആവലോടെ നിൻമുൻപിൽ
ഓടിയെത്തി മാറിൽ ഞാൻ അണഞ്ഞീടുമേ
വീണുപോകാതെയെന്നെ താങ്ങിയ കരം മുത്തി
ആർത്തുപാടും ആ ദിനം ആസന്നമേ
Njano Akkare Veetil Lyrics is a Malayalam Christian Devotional Song, Written and sung by Sangeetha Nath G – അക്കരെ വീട്
ഞാനോ അക്കരെ വീട്ടിൽ എത്തുവോളം
യേശുവോടു ചേരും നേരം
രാജൻ കൂടെ വാഴും കാലം ആസന്നമേ
വിടുതൽ തന്ന പ്രിയനേ
വീണ്ടെടുത്ത പരനെ
തേജസ്സോടെ നീയും വാനിൽ വന്നീടുമേ
ദൂതഗണ സൈന്യങ്ങൾ
കാഹളനാദത്തോടെ
യേശുവോടു കൂടെ വാനിൽ വന്നീടുമേ
എന്നെ കണ്ട പ്രിയനേ
ഞാൻ അറിഞ്ഞ പരനെ
നിന്നോടു കൂടെ ഞാനും പറന്നിടുമേ
ആരുമറിയാത്തതാം കൈപ്പണിയല്ലാത്തതാം
കൂടാരത്തിൻ മുന്നിൽ ഞാനോ നിന്നീടുമേ
ശോഭയേറിടുന്നോരാ വെൺകരം വിരിച്ചെന്നെ
ആനയിക്കും ആ ദിനം ആസന്നമേ
പേർവിളിക്കും ആ നേരം
ആവലോടെ നിൻമുൻപിൽ
ഓടിയെത്തി മാറിൽ ഞാൻ അണഞ്ഞീടുമേ
വീണുപോകാതെയെന്നെ താങ്ങിയ കരം മുത്തി
ആർത്തുപാടും ആ ദിനം ആസന്നമേ
Njano Akkare Veetil Lyrics is a Malayalam Christian Devotional Song, Written and sung by Sangeetha Nath G – അക്കരെ വീട്
Njano Akkare Veetil Lyrics is a Malayalam Christian Devotional Song, Written and sung by Sangeetha Nath G – അക്കരെ വീട്
ഞാനോ അക്കരെ വീട്ടിൽ എത്തുവോളം
ഞാനോ അക്കരെ വീട്ടിൽ എത്തുവോളം
യേശുവോടു ചേരും നേരം
യേശുവോടു ചേരും നേരം
രാജൻ കൂടെ വാഴും കാലം ആസന്നമേ
രാജൻ കൂടെ വാഴും കാലം ആസന്നമേ
വിടുതൽ തന്ന പ്രിയനേ
വിടുതൽ തന്ന പ്രിയനേ
വീണ്ടെടുത്ത പരനെ
വീണ്ടെടുത്ത പരനെ
തേജസ്സോടെ നീയും വാനിൽ വന്നീടുമേ
തേജസ്സോടെ നീയും വാനിൽ വന്നീടുമേ
ദൂതഗണ സൈന്യങ്ങൾ
ദൂതഗണ സൈന്യങ്ങൾ
കാഹളനാദത്തോടെ
കാഹളനാദത്തോടെ
യേശുവോടു കൂടെ വാനിൽ വന്നീടുമേ
യേശുവോടു കൂടെ വാനിൽ വന്നീടുമേ
എന്നെ കണ്ട പ്രിയനേ
എന്നെ കണ്ട പ്രിയനേ
ഞാൻ അറിഞ്ഞ പരനെ
ഞാൻ അറിഞ്ഞ പരനെ
നിന്നോടു കൂടെ ഞാനും പറന്നിടുമേ
നിന്നോടു കൂടെ ഞാനും പറന്നിടുമേ
ആരുമറിയാത്തതാം കൈപ്പണിയല്ലാത്തതാം
ആരുമറിയാത്തതാം കൈപ്പണിയല്ലാത്തതാം
കൂടാരത്തിൻ മുന്നിൽ ഞാനോ നിന്നീടുമേ
കൂടാരത്തിൻ മുന്നിൽ ഞാനോ നിന്നീടുമേ
ശോഭയേറിടുന്നോരാ വെൺകരം വിരിച്ചെന്നെ
ശോഭയേറിടുന്നോരാ വെൺകരം വിരിച്ചെന്നെ
ആനയിക്കും ആ ദിനം ആസന്നമേ
ആനയിക്കും ആ ദിനം ആസന്നമേ
പേർവിളിക്കും ആ നേരം
പേർവിളിക്കും ആ നേരം
ആവലോടെ നിൻമുൻപിൽ
ആവലോടെ നിൻമുൻപിൽ
ഓടിയെത്തി മാറിൽ ഞാൻ അണഞ്ഞീടുമേ
ഓടിയെത്തി മാറിൽ ഞാൻ അണഞ്ഞീടുമേ
വീണുപോകാതെയെന്നെ താങ്ങിയ കരം മുത്തി
വീണുപോകാതെയെന്നെ താങ്ങിയ കരം മുത്തി
ആർത്തുപാടും ആ ദിനം ആസന്നമേ
ആർത്തുപാടും ആ ദിനം ആസന്നമേ