Oro Nimishavum daivame Lyrics

Written / sung by

Tamil Christian song lyrics in Tamil script and English letters (Tanglish).

Oro Nimishavum daivame Lyrics is a Malayalam Christian Worship Song. This song is written, composed and sung by Fr.Michael Koottumkal MCBS. 10000000 ലധികം ആളുകൾ കേട്ട പാട്ട്
ഓരോ നിമിഷവും ദൈവമേ
നിൻസ്തുതി പാടിടും ഞാൻ..
ഓരോ ശ്വാസത്തിലും ദൈവമേ
നിൻ നാമം വാഴ്ത്തിടും ഞാൻ..
നിൻ സ്നേഹമാധുര്യം
ആസ്വദിച്ചങ്ങനെഭൂമിയിൽ മാലാഖയായ്…
പാറിപ്പറക്കും വാനിലെ ദൂതുമായ്‌ പാടി നടന്നീടും – 2
കരയുന്ന കണ്ണിലെ കണ്ണീരൊപ്പാൻ
ഞാനെന്നും പോയിടാം..
നീറുന്ന നെഞ്ചിലെ ഭാരം താങ്ങാൻ
ഞാനെന്നും കൂടിടാം..- 2
ചെയ്യുന്നതെല്ലാം ഈശോയ്ക്കു
വേണ്ടിയാണെന്നുള്ള ചിന്തയാൽ
{ആനന്ദത്തോടെ പുണ്ണ്യ
പ്രവൃത്തികൾചെയ്തു നടന്നീടാം} – 2
(ഓരോ നിമിഷവും ദൈവമേ)
{ചുറ്റിലും നിന്നുടെ ദൈവമഹത്വം
കണ്ടു നമിച്ചീടാം..
ലോക മോഹത്തിൽ നിന്നോടിയന്ന്
നിന്‍ ഹിതം തേടിടാം} – 2
ചെയ്യുന്നതെല്ലാം സ്വർഗ്ഗത്തിൽ നിക്ഷേപം കൂട്ടുമെന്നുള്ളതിനാൽ..
{സന്തോഷത്തോടെ നന്മകളേറെ ചെയ്യുവാനായീടും}- 2
(ഓരോ നിമിഷവും ദൈവമേ