സന്താപമേ സന്താപമേ എന്നും – Santhapame santhapame ennum

Written / sung by

Tamil Christian song lyrics in Tamil script and English letters (Tanglish).

മാടപ്പിറാവിനെപ്പോൽ ആത്മാവിൻ ചില്ലകളിൽ
ചേക്കേറി വീശണമേ
പാവന റൂഹായേ പാരിന്റെ റൂഹായേ
ആത്മാവിൻ മധുരമാം വിരുന്നുകാരാ (2)
മാടപ്പിറാവിനെപ്പോൽ ആത്മാവിൻ ചില്ലകളിൽ
ചേക്കേറി വീശണമേ
Ch : നിന്റെ ചിറകടിയിൽ എന്നും വിശുദ്ധി തൻ കാറ്റ്
നിന്റെ കുറുകലിൽ എന്നും കേൾപ്പൂ സ്നേഹത്തിൻ പാട്ട്
ചാരം മൂടിയ കനലുകൾ മീതെ ചിറകതു വീശണമേ
പാപം നീങ്ങിയ ആത്മാവിൽ തീ ജ്വാലകളുയരട്ടേ
ആത്മാവേ…..ആനന്ദം. ……
തേടുന്നൂ നിന്നിൽ ഞാൻ..
അൻപുള്ളൊരമ്മയേ നിൻ മണവാളനാം
റൂഹയാൽ ഞങ്ങൾ നിറഞ്ഞിടാൻ
ശ്ളീഹരെപ്പോൽ ഒരുക്കണമേ (2)
മാടപ്പിറാവിനെപ്പോൽ ആത്മാവിൻ ചില്ലകളിൽ
ചേക്കേറി വീശണമേ
Ch: നിന്റെ ചിറകടിയിൽ എന്നും വിശുദ്ധി തൻ കാറ്റ്
നിന്റെ കുറുകലിൽ എന്നും കേൾപ്പൂ സ്നേഹത്തിൻ പാട്ട്
ചാരം മൂടിയ കനലുകൾ മീതെ ചിറകതു വീശണമേ
പാപം നീങ്ങിയ ആത്മാവിൽ തീ ജ്വാലകളുയരട്ടേ
ആത്മാവേ…..ആനന്ദം. ……
തേടുന്നൂ നിന്നിൽ ഞാൻ..(2)
പാവന റൂഹായേ പാരിന്റെ റൂഹായേ
ആത്മാവിൻ മധുരമാം വിരുന്നുകാരാ