Vinni Meghatheril Lyrics
Tamil Christian song lyrics in Tamil script and English letters (Tanglish).
വിണ്ണില് മേഘത്തേരില് മാലാഖമാര് അണിചേര്ന്നു
മന്നില് മാലോകര് സ്തുതിഗീതങ്ങള് പാടി
പാവനമീ സന്നിധിയില് പരിപൂജിതരായ്
അണയു എന് പ്രിയജനമേ ബലിയേകിടുവാന്
സാമോദം പാടാം സ്തോത്രഗീതം
സായൂജ്യം നേടാം ഈ പൂജ്യബലിയില്
CH: വേദിയൊരുങ്ങി ബലിവേദിയൊരുങ്ങി
ഈ അള്ത്താരയില് ഈ തിരുവേദിയില്
പെസഹ നാളിന് ഓര്മ്മയുണര്ത്തീടും
സ്നേഹത്തിന് ബലിയായ് തീര്ന്നിടാം
അന്ത്യത്താഴ വേളയില് നാഥന് അരുളിയ കല്പനപോല്
അനുരഞ്ജിതരായ് നവമൊരു പീഠമൊരുക്കാം
ഒരുമനമായ് ഒന്നായ് അണിചേരാം
ഒരു സ്വരമായ് അനവരതം സ്തുതിയര്പ്പിക്കാം
കൃപതന് നിറവാം ഈ ബലിയില് പങ്കുചേരാം
കാരുണ്യത്തിന് തിരിയായ് തെളിയാം ഈ തിരുവേദിയില്
നാഥന് മുറിയും ഈ തിരുബലിയില് പങ്കുചേരാം
ഒരു ഗണമായ് അണയൂ പ്രിയജനമേ
ഒരുമയിലൊന്നായ് ഈ ബലിദാനം സ്വീകരിക്കാം
അനുദിനവും ബലിയായ് ജീവന് പങ്കുവയ്ക്കാന്
Vinni Meghatheril Lyrics in English
വിണ്ണില് മേഘത്തേരില് മാലാഖമാര് അണിചേര്ന്നു
മന്നില് മാലോകര് സ്തുതിഗീതങ്ങള് പാടി
പാവനമീ സന്നിധിയില് പരിപൂജിതരായ്
അണയു എന് പ്രിയജനമേ ബലിയേകിടുവാന്
സാമോദം പാടാം സ്തോത്രഗീതം
സായൂജ്യം നേടാം ഈ പൂജ്യബലിയില്
CH: വേദിയൊരുങ്ങി ബലിവേദിയൊരുങ്ങി
ഈ അള്ത്താരയില് ഈ തിരുവേദിയില്
പെസഹ നാളിന് ഓര്മ്മയുണര്ത്തീടും
സ്നേഹത്തിന് ബലിയായ് തീര്ന്നിടാം
അന്ത്യത്താഴ വേളയില് നാഥന് അരുളിയ കല്പനപോല്
അനുരഞ്ജിതരായ് നവമൊരു പീഠമൊരുക്കാം
ഒരുമനമായ് ഒന്നായ് അണിചേരാം
ഒരു സ്വരമായ് അനവരതം സ്തുതിയര്പ്പിക്കാം
കൃപതന് നിറവാം ഈ ബലിയില് പങ്കുചേരാം
കാരുണ്യത്തിന് തിരിയായ് തെളിയാം ഈ തിരുവേദിയില്
നാഥന് മുറിയും ഈ തിരുബലിയില് പങ്കുചേരാം
ഒരു ഗണമായ് അണയൂ പ്രിയജനമേ
ഒരുമയിലൊന്നായ് ഈ ബലിദാനം സ്വീകരിക്കാം
അനുദിനവും ബലിയായ് ജീവന് പങ്കുവയ്ക്കാന്
Vinni Meghatheril Lyrics in English
വിണ്ണില് മേഘത്തേരില് മാലാഖമാര് അണിചേര്ന്നു
വിണ്ണില് മേഘത്തേരില് മാലാഖമാര് അണിചേര്ന്നു
മന്നില് മാലോകര് സ്തുതിഗീതങ്ങള് പാടി
മന്നില് മാലോകര് സ്തുതിഗീതങ്ങള് പാടി
പാവനമീ സന്നിധിയില് പരിപൂജിതരായ്
പാവനമീ സന്നിധിയില് പരിപൂജിതരായ്
അണയു എന് പ്രിയജനമേ ബലിയേകിടുവാന്
അണയു എന് പ്രിയജനമേ ബലിയേകിടുവാന്
സാമോദം പാടാം സ്തോത്രഗീതം
സാമോദം പാടാം സ്തോത്രഗീതം
സായൂജ്യം നേടാം ഈ പൂജ്യബലിയില്
സായൂജ്യം നേടാം ഈ പൂജ്യബലിയില്
CH: വേദിയൊരുങ്ങി ബലിവേദിയൊരുങ്ങി
CH: വേദിയൊരുങ്ങി ബലിവേദിയൊരുങ്ങി
ഈ അള്ത്താരയില് ഈ തിരുവേദിയില്
ഈ അള്ത്താരയില് ഈ തിരുവേദിയില്
പെസഹ നാളിന് ഓര്മ്മയുണര്ത്തീടും
പെസഹ നാളിന് ഓര്മ്മയുണര്ത്തീടും
സ്നേഹത്തിന് ബലിയായ് തീര്ന്നിടാം
സ്നേഹത്തിന് ബലിയായ് തീര്ന്നിടാം
അന്ത്യത്താഴ വേളയില് നാഥന് അരുളിയ കല്പനപോല്
അന്ത്യത്താഴ വേളയില് നാഥന് അരുളിയ കല്പനപോല്
അനുരഞ്ജിതരായ് നവമൊരു പീഠമൊരുക്കാം
അനുരഞ്ജിതരായ് നവമൊരു പീഠമൊരുക്കാം
ഒരുമനമായ് ഒന്നായ് അണിചേരാം
ഒരുമനമായ് ഒന്നായ് അണിചേരാം
ഒരു സ്വരമായ് അനവരതം സ്തുതിയര്പ്പിക്കാം
ഒരു സ്വരമായ് അനവരതം സ്തുതിയര്പ്പിക്കാം
കൃപതന് നിറവാം ഈ ബലിയില് പങ്കുചേരാം
കൃപതന് നിറവാം ഈ ബലിയില് പങ്കുചേരാം
കാരുണ്യത്തിന് തിരിയായ് തെളിയാം ഈ തിരുവേദിയില്
കാരുണ്യത്തിന് തിരിയായ് തെളിയാം ഈ തിരുവേദിയില്
നാഥന് മുറിയും ഈ തിരുബലിയില് പങ്കുചേരാം
നാഥന് മുറിയും ഈ തിരുബലിയില് പങ്കുചേരാം
ഒരു ഗണമായ് അണയൂ പ്രിയജനമേ
ഒരു ഗണമായ് അണയൂ പ്രിയജനമേ
ഒരുമയിലൊന്നായ് ഈ ബലിദാനം സ്വീകരിക്കാം
ഒരുമയിലൊന്നായ് ഈ ബലിദാനം സ്വീകരിക്കാം
അനുദിനവും ബലിയായ് ജീവന് പങ്കുവയ്ക്കാന്
അനുദിനവും ബലിയായ് ജീവന് പങ്കുവയ്ക്കാന്
Vinni Meghatheril Lyrics in English
Vinni Meghatheril Lyrics in English