Viswasam prathyasha sneham

Tamil Christian song lyrics in Tamil script and English letters (Tanglish).

വിശ്വാസം പ്രത്യാശ സ്നേഹം
ഇവയിൽ വലുതോ സ്നേഹം തന്നെ
സ്നേഹമില്ലെങ്കിൽ ഒന്നുമില്ല
മുഴങ്ങുന്ന ചെമ്പോ കൈത്താളമോ
സ്നേഹമെല്ലാം പൊറുക്കും
സ്നേഹമെല്ലാം മറക്കും
സ്നേഹമെല്ലാം ക്ഷമിക്കും
ദൈവത്തിൻ അനന്തസ്നേഹമേ
കാൽവരി ക്രൂശിലെ സ്നേഹം
പ്രാണനെ നൽകിയ സ്നേഹം
നമ്മെ സ്നേഹിച്ച ദൈവം
ലോകത്തെ ജയിച്ച ദൈവം